ബാലബാസ്കറിന്റെ മരണത്തിൽ ഭാര്യയും ഡ്രൈവറും വ്യത്യസ്ത മൊഴികൾ നൽകിയ സാഹചര്യത്തിലും രാത്രി ഹോട്ടൽ മുറിയിൽ തങ്ങും എന്ന് കുടുംബത്തെ അറിയിച്ചിട്ടും രാത്രിയിൽ ഹോട്ടൽ മുറിയിൽ താങ്ങാതെ യാത്ര തിരിച്ചത് അടക്കമുള്ള വിഷയത്തിൽ ദുരൂഹത ഉണ്ടെന്നും അതിനായി സമഗ്രമായ ഒരു അന്വേഷണം നടത്തണം എന്നും ബാലഭാസ്കറിന്റെ പിതാവ് സി കെ ഉണ്ണി ആവശ്യപ്പെട്ടു. കേരളാ മുഖ്യമന്ത്രി...
ദില്ലി: ശബരിമല വിഷയത്തില്‍ കേന്ദ്രത്തിനു ഇടപെടാനാകില്ലെന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. സുപ്രീംകോടതി യുടെ വിധിയെ മാറിക്കിടകാൻ ആവില്ലന്നും. അതിനായി കേന്ദ്രത്തിനു ഒന്നും ചെയ്യാൻ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ബിജെപി സമരം ശക്തമാക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വ്യക്തമായ നിലപാട് സ്വീകരിക്കാത്ത പ്രതികരണം ഉണ്ടായിട്ടുള്ളത്. വിധിയുടെ മുഴുവന്‍ ബാധ്യതയും സംസ്ഥാന...
ഈ കാണുന്ന ചിത്രങ്ങൾ ഏതെങ്കിലും സ്വകാര്യ സ്‌കൂളുകൾ ആണെന്ന് തെറ്റിദ്ധരിക്കരുത്... ആംആദ്മി പാർട്ടി ദില്ലിയിൽ ഭരണത്തിലേറി കേവലം മൂന്നര വർഷം കൊണ്ട് ഉണ്ടാക്കിയ സർക്കാർ സ്‌കൂൾ കെട്ടിടങ്ങളാണ് ഈ കാണുന്നത്. 3000കോടി കൊണ്ട് ഓരോ സ്റ്റേറ്റ് ലും ഇതുപോലത്തെ ഓരോ സ്കൂൾ ഉണ്ടാക്കാമായിരുന്നു...അതിനെല്ലാം സർദാർ...
ഇന്ത്യയില്‍ ഇന്ധനവില നിശ്ചയിക്കുന്ന ആഗോള അസംസ്കൃത എണ്ണ വിലയും രൂപയുടെ മൂല്യവും അനുകൂലമായതോടെ രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസവാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേള്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇടിയുകയും രൂപയുടെ മൂല്യം മെച്ചപ്പെടുകയും ചെയ്തതോടെ രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി കുറഞ്ഞുവരികയാണ്. ഇന്ന് പെട്രോള്‍ വിലയില്‍ 21 പൈസയുടെയും ഡീസല്‍ വിലയില്‍ 19 പൈസയുടെയും...
കഴിഞ്ഞ മാസം 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു സംഗീത സംവിധായകനും വയലിനിസ്റ്റുമായി ബാലഭാസ്കർ അന്തരിച്ചു. വാഹനാപകടത്തിൽ വിവാഹ ശേഷം പതിനാറു വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ 2 വയസ്സുള്ള മകൾ തേജസ്വനി മരിച്ചിരുന്നു, ഇപ്പോഴിതാ മകൾക്ക് ഒപ്പം അച്ഛനും യാത്രയായി. ഇന്നലെ വരെ ഇടക്കിടക്ക് നേരിയ പുരോഗതി കാട്ടിയിരുന്നു എങ്കിലും...
കുഞ്ഞിനെ കൈകളിലിരുത്തി താലോലിക്കുന്ന പോലീസുകാരന്റെ ചിത്രം തെലങ്കാനയിലെ ഐപിഎസ് ഓഫീസറായ രേമ രാജേശ്വരിയാണ് ട്വിറ്ററിലൂടെ ചിത്രം പുറത്ത് വിട്ടത്. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി. അമ്മ പരീക്ഷാ ഹാളിൽ കയറിയപ്പോൾ വാവിട്ട് കരഞ്ഞ കുട്ടിയെ പോലീസ് യൂണിഫോമിൽ താലോലിക്കുകായിരുന്നു പോലീസ് ഉദ്യോഗസ്ഥൻ. തെലങ്കാന പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ മുജീബുല്‍ റഹ്മാനാണ് കൈക്കുഞ്ഞുമായി പരീക്ഷ എഴുതാനെത്തിയ...
മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാനായി നഗരങ്ങളിൽ സർക്കാർ സ്ഥാപിക്കുന്ന ഖരമാലിന്യ സംസ്കരണ പ്ലാന്റുകളെക്കുറിച്ചു ബോധവൽക്കരിക്കാൻ മോഹൻലാൽ രംഗത്തിറങ്ങും. പദ്ധതിയുടെ ബ്രാൻഡ് അംബാസിഡറായാണ് മോഹൻലാൽ എത്തുന്നത്. പ്രതിഫലം വാങ്ങാതെയായിരിക്കും പ്രവർത്തിക്കുക. സർക്കാരിന്റെ നിരവധി പദ്ധതികൾക്ക് മോഹൻലാൽ ഇതിന് മുമ്പും പ്രവർത്തിച്ചട്ടുണ്ട്.
കഴിഞ്ഞ ദിവസം തൃശൂരിൽ വടക്കും നാഥാ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് അപകടത്തിൽ പെട്ടിരുന്നു. ഗുരുതരമായ പരിക്കേറ്റ വയലിനിസ്റ് ബാലബാസ്കറിന് പ്രാർത്ഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും കാത്തിരിക്കുകയാണ്. ഭാര്യ ലക്ഷ്മിയുടെ നിലയിൽ പുരോഗതി ഉണ്ടെങ്കിലും ബാലഭാസ്കറിന്റെ ഗുരുതരമായി തുടരുകയാണ്. ബാലഭാസ്കർ വെന്റിലേറ്ററിൽ തുടരുകയാണ്. മരുന്നുകയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകട നില തരണം...
പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസിയുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണനുമായി നടന്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടിയുടെ വികാരപരമായ പ്രതികരണം. മധുവിനെ ആദിവാസി എന്ന് വിളിക്കരുതെന്നും ഞാന്‍ അവനെ അനുജന്‍ എന്ന് തന്നെ വിളിക്കുന്നെന്നും പറഞ്ഞാണ് മമ്മൂട്ടിയുടെ പോസ്റ്റ് ആരംഭിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം.. മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാന്‍ അവനെ അനുജന്‍...
വയോജനങ്ങൾക്ക് വേണ്ടിയുള്ള പെൻഷൻ പദ്ധതിയായ പ്രധാൻമന്ത്രി വയ വന്ദന യോജന (പി.എം.വി.വി) ധനമന്ത്രി അരുൺ ജെയ്റ്റ്ലി ഉദ്ഘാടനം ചെയ്തു. 2018 മെയ് 3 വരെ അറുപത് വയസ്സിന് മുകളിലുള്ളവർക്ക് ഈ പദ്ധതിയിൽ അംഗങ്ങളാകാം. പ്രധാനമന്ത്രി വയാ വന്ദന യോജന സംബന്ധിച്ച എല്ലാ വിവരങ്ങളും ഇതാ. സർക്കാർ സബ്സിഡിയുള്ള പെൻഷൻ പദ്ധതിയാണ് പ്രധാൻമന്ത്രി വയാ വന്ദന യോജന....

LATEST NEWS

MUST READ

Malayalarama