Home Gossip Page 3

Gossip

ഓഡിഷനിൽ വിളിച്ച ശേഷം അയാൾ എന്റെ മാറിലേക്ക് തുറിച്ചു നോക്കിയിരുന്നു; വിദ്യ ബാലന്റെ വെളിപ്പെടുത്തൽ..!!

മ്യൂസിക് വീഡിയോകളിലും സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. മലയാളിയാണ് വിദ്യ ബാലൻ എങ്കിൽ കൂടിയും താരം ശ്രദ്ധ നേടിയത് ബോളിവുഡിൽ ആയിരുന്നു. ബംഗാളി സിനിമയിൽ കൂടി ആയിരുന്നു സിനിമ മേഖലയിൽ തുടക്കം കുറിച്ചത് അതിനു ശേഷം ആയിരുന്നു താരം ഹിന്ദിയിലേക്ക്...

നിന്റെ വായിൽ ഞാൻ അമിട്ട് പൊട്ടിക്കും രഘു; നീ ഇത്രക്കും പേടിത്തൂറിയാണോ; ആർ ജെ രഘുവിനോട് ദയ അച്ചു..!!

ബിഗ് ബോസ് മലയാളം സീസൺ 2 വമ്പൻ ഓളം ഉണ്ടാക്കി എങ്കിൽ കൂടി കൊറോണ മൂലം പാതി വഴിയിൽ ഉപേക്ഷിക്കുക ആയിരുന്നു. വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ്സിൽ എത്തിയ ആൾ ആണ് ദയ അച്ചു. സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോ വഴിയും മറ്റും പുലികുട്ടിയായി...

നടക്കാൻ ഇറങ്ങിയപ്പോൾ ഉപദേശം കൊടുത്ത റിയാസ് ഖാന് കിട്ടിയത് മർദനം; സംഭവം ഇങ്ങനെ..!!

രാവിലെ നടക്കാൻ ഇറങ്ങിയ നടൻ റിയാസ് ഖാന് ആൾക്കൂട്ടത്തിന്റെ മർദ്ദനം ലഭിച്ച വാർത്ത കഴിഞ്ഞ ദിവസം തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മർദനം കിട്ടിയ താരം എന്തായാലും പോലീസിൽ പരാതി നൽകുകയും ചെയ്തു. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിൽ കൂടി ആയിരുന്നു...

എന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു; എനിക്കെതിരെ വധഭീഷണിയുണ്ട്; ഫുക്രു..!!

ടിക് ടോക്കിൽ വീഡിയോകൾ ചെയ്തു പ്രേക്ഷകരെ ഉണ്ടാക്കുകയും തുടർന്ന് ബിഗ് ബോസ് സീസൺ 2 മലയാളത്തിൽ കൂടി പ്രശസ്തി നേടിയ താരം ആണ് ഫുക്രു. എന്നാൽ തനിക്ക് എതിരെ നിരവധി വധഭീഷണികൾ ആണ് വരുന്നത് എന്നും അതോടൊപ്പം തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തു എന്നും...

നിങ്ങൾക്ക് മകൻ ഉണ്ടോ; കൊച്ചിന്റെ അച്ഛനെവിടെയെന്നു ആരാധകർ; മറുപടി ഇങ്ങനെ..!!

ബിഗ് ബോസ് സീസൺ ഒന്നിൽ കൂടി പ്രേക്ഷക ശ്രദ്ധ നേടിയ താരം ആണ് ദയ സന. കുറച്ചു ദിവസങ്ങൾ താരത്തിന് ബിഗ് ബോസ് ഷോയിൽ നിൽക്കാൻ കഴിഞ്ഞുള്ളു എങ്കിൽ കൂടിയും ദയ വലിയ ഓളം ആണ് ഉണ്ടാക്കിയത്. അതുകൊണ്ടു തന്നെ സോഷ്യൽ ആക്ടിവിസ്റ്റ ആണെങ്കിൽ കൂടി ബിഗ്...

16 ആം വയസിൽ വിവാഹം, 22 വയസ്സിൽ ഭർത്താവ് ഉപേക്ഷിച്ചു; രണ്ട്‌ മക്കളെയും ഭർത്താവിനെയും കുറിച്ച് ദയ അശ്വതി..!!

സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോകളിൽ കൂടി താരം ആകുകയും തുടർന്ന് ബിഗ് ബോസ് ഷോയിൽ കൂടി പ്രേക്ഷക ലക്ഷങ്ങളുടെ മുന്നിൽ എത്തുകയും ചെയ്ത താരം ആണ് ദയ അശ്വതി. ബിഗ് ബോസ് ഷോയിൽ വെച്ച് രജിത് കുമാറുമായി ഉണ്ടായ അടുപ്പവും പിണക്കവും എല്ലാം വിവാദം ആയിരുന്നു. എന്നാൽ...

കൊറോണകാലത്ത് സ്വന്തം അടിവസ്ത്രം ഷെയർ ചെയ്ത് ചലഞ്ചുമായി കനി കുസൃതി; സംഭവം ഇങ്ങനെ..!!

മോഡലിംഗ് നിന്നും സിനിമയിൽ എത്തിയ താരം ആണ് കനി കുസൃതി. പൂർണമായ നഗ്നയായി ഒരു സിനിമയിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരം ആണ് കനി. തന്റെ ബോൾഡ് ആയ ചിത്രങ്ങൾ ഷെയർ ചെയ്തു സോഷ്യൽ മീഡിയയിൽ ആരാധകരെ എന്നും ഞെട്ടിക്കുന്ന താരം കൂടിയാണ് കനി കുസൃതി....

അപ്പോൾ ആകെ ടെൻഷനായി ഉണ്ണിയെ വിളിച്ചു സോറി പറഞ്ഞു; സ്വാസിക പറയുന്നു..!!

കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമയുടെ അഭിനയ ലോകത്തിൽ എത്തിയ താരം ആണ് സ്വാസിക. ബിഗ് സ്ക്രീനിനു ഒപ്പം മിനി സ്ക്രീനിലും തിളങ്ങിയ താരത്തിന് ഒട്ടേറെ കുടുംബ പ്രേക്ഷക ആരാധകർ ഉണ്ട്. സീത എന്ന സീരിയൽ അത്രയേറെ ഹിറ്റ് ആയിരുന്നു എന്ന് വേണം...

കാമുകന്റെ ആ ചെയ്തികളിൽ എന്റെ വിവാഹ സ്വപ്‌നങ്ങൾ തകർന്നു; എന്നാലും പ്രതീക്ഷയുണ്ട്; മൈഥിലി..!!

മമ്മൂട്ടി നായകനായി രജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ കൂടി 2009 ൽ ആയിരുന്നു മൈഥിലി എന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുന്നത്. പത്തനംതിട്ട സ്വദേശി ആണെങ്കിൽ കൂടിയും തരാം വളർന്നത് ദുബായിയിൽ ആയിരുന്നു. തുടർന്ന് പ്ലസ് റ്റു കഴിഞ്ഞതോടെ മൈഥിലി ബാംഗ്ലൂരിൽ പഠനം നടത്തിയത്....

ബിഗ് ബോസ്സിലെ റിയൽ കിംഗ് രജിത് കുമാറല്ല; എലീന പടിക്കൽ പറയുന്നത് ഇങ്ങനെ..!!

ഏറെ ആരാധകർ ഉണ്ടായിരുന്ന റിയാലിറ്റി ഷോ ആണ് ബിഗ് ബോസ് മലയാളം. കൊറോണ വ്യാപന ഭീതി ഉണ്ടായതോടെ ഷോ പാതി വഴിയിൽ നിർത്തുക ആയിരുന്നു. തുടർന്ന് വെളിയിൽ എത്തിയ താരങ്ങൾ തങ്ങളുടെ അനുഭവങ്ങളും ഇഷ്ടങ്ങളും എല്ലാം പങ്കുവെച്ചിരുന്നു. എല്ലാവരും തന്നെ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി നിൽക്കുന്നത് കൊണ്ട്...

LATEST NEWS

MUST READ

Malayalarama