സിനിമ സീരിയൽ അഭിനയവും ബന്ധങ്ങളും പലരും പല നിയമപരമല്ലാത്ത പ്രവർത്തികളിലും ഏർപ്പെടാൻ ഉള്ള മറയായി ഉപയോഗിക്കുന്നുണ്ട്. പുരുഷന്മാരേക്കാൾ സ്ത്രീകൾ ആണ് ഇത്തരത്തിൽ ഉള്ള കാര്യങ്ങൾ ചെയ്യുന്നവരിൽ കൂടുതൽ. ഇപ്പോൾ നടികൂടിയായ കോട്ടയം വെച്ചൂർ ഇടയാഴം സ്വദേശിനി സരിതാലയത്തിൽ സരിത സലിമിനെ പോലീസ് പിടികൂടി ഇരിക്കുകയാണ്. ഒരു കിലോ ക-ഞ്ചാവുമായി ഡ്രൈവർ സുധീറിന് ഒപ്പം ആണ്...
ശനി പുലർച്ചെയാണ് കസബ പൊലീസ് നാടിനെ വിറപ്പിച്ച പ്രതിയെ സാഹസികമായി പിടികൂടുന്നത്. രാത്രി കാലങ്ങളിൽ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗീക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചയായി പൊലീസ് ഊർജിതമായ തിരച്ചിലിലായിരുന്നു. വിവസ്ത്രനായാണ് പ്രതി നഗരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. കോവിഡ് ഇളവിൽ ജയിൽ മോചിതൻ ആണ്...
വീട്ടിൽ നിന്നും നാന്നൂറ് മീറ്റർ അകലെ ആയിരുന്നു ഇന്നലെ രാവിലെ മുതൽ നാട്ടുകാരും വീട്ടുകാരും പോലീസുകാരും ഫയർ ഫോഴ്സും എല്ലാം തിരഞ്ഞ ദേവനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. ദേവനന്ദയെ കണ്ടെത്താനായി ഒരു പകലും ഒരു രാത്രിയും നീണ്ട പൊലീസിന്റെ ഓട്ടം ചെന്നവസാനിച്ചത് ഇത്തിക്കരയാറിന്റെ മറു കരയിൽ. വീട്ടിൽ നിന്ന് നാനൂറ് മീറ്റർ മാത്രം...
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നമ്മുടെ രാജ്യം 21 ദിവസത്തെ ലോകം പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യ സാധനങ്ങളുടെ ഒഴികെയുള്ള ഒരു സ്ഥാപനത്തിനും തുറന്നു പ്രവർത്തിക്കുവാൻ അനുവാദമില്ല. ആർക്കും ഈ സാഹചര്യത്തിൽ ജോലി ഇല്ല എന്നതു കൊണ്ടു തന്നെ പരമാവധി ബില്ലുകൾ, വാടകകൾ, നികുതി ഫയൽ ചെയ്യുവാനുള്ള തീയതികൾ എന്നിവ വരുന്ന മാസങ്ങളിലേക്ക് നീട്ടിയിട്ടുണ്ട്. എന്നാൽ...
മലയാളി മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു എന്ന് റിപ്പോർട്ടുകൾ. കൈ ഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് പുലർച്ചെയാണ് ആണ് സംഭവം. കേസിൽ പിടിയിൽ ആയ സമയത് ജോളി ആത്മഹത്യ പ്രവണത കാണിച്ചിരുന്നു. അന്ന് ഇത് കണക്കിലെടുത്ത് മെഡിക്കല്‍...
തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഭർത്താവ് അൻസാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചു. ഭർത്താവ് അൻസാറാണ് തനിക്ക് മദ്യം നൽകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. ഇതിന് ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട്...
ലോക്ക് ഡൌൺ ഇളവുകൾ നൽകിയതോടെ പെറ്റി കേസുകൾ പിടിക്കാൻ പൊലീസിന് നിർദേശം. ദിവസവും 75 കേസുകൾ പിടിക്കാൻ ആണ് കൊച്ചി സിറ്റി പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ലോക്ക് ഡൌൺ ലംഘനം നടത്തുന്ന കേസുകൾക്ക് പുറമെ ആണ് ഈ കേസുകൾ ചുമത്താൻ നിർദേശം നൽകിയിരിക്കുന്നത്. അതുകൊണ്ടു റോഡിൽ കനത്ത പോലീസ് ചെക്കിങ് ഉണ്ടാവും. ഉന്നത...
കേരളത്തിൽ ലോക്ക് ഡൌൺ ഇപ്പോൾ ഉണ്ടാവില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. പെട്രോൾ പമ്പുകൾ പ്രവർത്തിക്കും. സംസ്ഥാനത്തു ഇന്ന് കൂടുതൽ ആളുകളിൽ കോവിഡ് സ്ഥിരീകരണം ഉണ്ടായി. 54 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആയി ഉള്ളത്. എന്നാൽ കാസർഗോഡ് പൊതു ഗതാഗതം അടക്കം പൂർണ്ണമായും ഒഴുവാക്കി. സംസ്ഥാനത്ത് ജനത കർഫ്യൂ 9 മണിക്ക് അവസാനിക്കില്ല. അതിനു...
ഭാര്യയെ കാണാൻ ഇല്ല എന്ന് പരാതിയുമായി ആയിരുന്നു അടൂര്‍ കണ്ണങ്കോട് കടുവുങ്കല്‍ ഹൗസിങ് പ്ലോട്ടിലെ ഗ്രേസ് വില്ലയില്‍ ഷിനോ സജി ജോണ്‍ പോലീസ് സ്റ്റേഷനിൽ എത്തുന്നത്. തുടർന്ന് മഹാരാഷ്ട്ര സ്വദേശിയായ ഭാര്യക്ക് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. തന്നോടുള്ള ചെറിയ പിണക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രക്കാരിയായ ഭാര്യ ഹീന വീടുവിട്ടുപോയെന്ന പരാതിയുമായാണ് ഷിനോ സജി ജോണ്‍...
പാമ്പുകളെ പറമ്പിൽ നിന്നും മാളത്തിൽ നിന്നും കിണറ്റിൽ നിന്നും എല്ലാം പിടിച്ചു ഏറെ ആരാധകർ ഉണ്ടാക്കിയ ആൾ വാവ സുരേഷ്. എന്നാൽ പാമ്പുകളെ പിടിക്കുന്ന വാവ സുരേഷ് ഇപ്പോൾ മരപ്പട്ടിയെ പിടിച്ചു വീഡിയോ സഹിതം വിവരണം നടത്തുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. മരപ്പട്ടിയെ പിടികൂടുകയും അതിനുശേഷം അതിനെ ഉപദ്രവിച്ചുകൊണ്ട് പെരുമാറുകയും ചെയ്ത...

LATEST NEWS

MUST READ

Malayalarama