വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാരെ സാമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസര്‍ എഡിജിപി മനോജ് എബ്രഹാമിന് പരാതി നല്‍കിയതിനെ തുടര്‍ന്ന് സഭ്യേതര സന്ദേശങ്ങള്‍ അയച്ച 4 പ്ലസ് ടു വിദ്യാര്‍ഥികള്‍ പിടിയിലായി. പുതുതായി രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലെ അംഗങ്ങളാണ് നാല് പേരും. മൊബൈല്‍ ഫോണുകള്‍ സൈബര്‍ ക്രൈം...
കഴിഞ്ഞ ദിവസം പത്തനാപുരം സംഭവത്തെ തുടർന്നാണ് മോഡൽ രശ്മി ആർ നായർക്കും ഭർത്താവ് രാഹുൽ പശുപാലനും എതിരെ കേസ് എടുത്തു പോലീസ്. ലോക്ക് ഡൌൺ സമയത്തിൽ പുറത്തിറങ്ങിയ രാഹുൽ പശുപാലനെയും രശ്മി ആർ നായരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയ സംഭവത്തിൽ ആണ് പോലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒരു മണിയോടെ...
കൊല്ലം അഞ്ചലിൽ ഭാര്യ ഉത്രയെ പാമ്പു കടിപ്പിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കു ഉണ്ട് എന്ന നിഗമനത്തിൽ ആണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. കേസിന്റെ കൂടുതൽ സ്വീകാര്യതക്കായി പാമ്പിനെയും പോസ്റ്റ് മോർട്ടം ചെയ്തു. ആ പാമ്പിൽ നിന്നും ഉള്ള വിഷം തന്നെയാണോ ഉത്രയുടെ ശരീരത്തിൽ ഉള്ളത് അടക്കമുള്ള കാര്യങ്ങൾ സ്ഥിരീകരണം നടത്തുന്നതിന് വേണ്ടി...
കഴിഞ്ഞ ദിവസം തൃശൂരിൽ വടക്കും നാഥാ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു മടങ്ങിയ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരത്ത് അപകടത്തിൽ പെട്ടിരുന്നു. ഗുരുതരമായ പരിക്കേറ്റ വയലിനിസ്റ് ബാലബാസ്കറിന് പ്രാർത്ഥനയോടെ ബന്ധുക്കളും സുഹൃത്തുക്കളും കാത്തിരിക്കുകയാണ്. ഭാര്യ ലക്ഷ്മിയുടെ നിലയിൽ പുരോഗതി ഉണ്ടെങ്കിലും ബാലഭാസ്കറിന്റെ ഗുരുതരമായി തുടരുകയാണ്. ബാലഭാസ്കർ വെന്റിലേറ്ററിൽ തുടരുകയാണ്. മരുന്നുകയോട് പ്രതികരിക്കുന്നുണ്ടെങ്കിലും അപകട നില തരണം...
കൊല്ലത്ത് കാണാതായ ബ്യൂട്ടീഷ്യനായ യുവതിയെ കൊലപ്പെടുത്തിയ ശേഷം പെട്രോളൊഴിച്ച് മൃതദേഹം കത്തിച്ച് കുഴിച്ചുമൂടി കാമുകൻ. കൊല്ലം നടുവിലക്കര സ്വദേശിനിയും 42 കാരിയുമായ സുചിത്രയെ കൊലപ്പെടുത്തിയ കോഴിക്കോട് ചെങ്ങരോത്ത് സ്വദേശി പ്രശാന്തിനെ പൊലീസ് പിടികൂടിയായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ കൂടിയാണ് ഇരുവരും ആദ്യം പരിചയപ്പെടുന്നത്. രാമനാഥപുരത്തുള്ള വീടിനു സമീപം ഉള്ള ചതുപ്പിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തുന്നത്....
കേരളത്തിൽ ആദ്യ കൊറോണ മരണം നടന്നു. കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ചു ചികിത്സയിൽ ഉള്ള 69വയസുള്ള ആൾ ആണ് മരിച്ചത്. കൊച്ചി ചുള്ളിക്കൽ സ്വദേശിയായ യാക്കൂബ് സേട്ട് ആണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ മരിച്ചത്. വിദേശത്തായിരുന്ന യാക്കൂബ് മാർച്ച് 23 നാണ് കൊച്ചിയിൽ തിരിച്ചെത്തിയത്. തുടർന്ന് ശ്രവം പരിശോധനയ്ക്ക് അയക്കുകയും പരിശോധനാ ഫലത്തിൽ കൊറോണ പോസിറ്റീവ്...
എല്ലാവർക്കും ഒരു പരാതിയും ഇല്ലാത്ത എല്ലാവരെയും സ്നേഹിക്കുകയും എല്ലാ സാമൂഹിക പ്രവർത്തനങ്ങളിലും നാടിനും നാട്ടുകാർക്ക് ഒപ്പം നിൽക്കുന്ന ആൾ ആണ് ബൈജു. ഇന്നലെ അവിനാശിയിൽ നടന്ന ബസ്സ് അപകടത്തിൽ ആണ് കെഎസ്ആർടിസിയുടെ പ്രിയ ജീവനക്കാരൻ ബൈജു മരണപ്പെട്ടത്. ഇതൊന്നും അറിയാതെ ആയിരുന്നു മകൾ ഭവിത ഇന്നലെ പത്താം ക്ലാസ് മോഡൽ പരീക്ഷ എഴുതിയത്. വെളിയനാട്...
തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം കുടിപ്പിച്ചശേഷം കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. ഭർത്താവ് അൻസാറും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ആശുപത്രിയിൽ കഴിയുന്ന വീട്ടമ്മയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനും പൊലീസ് തീരുമാനിച്ചു. ഭർത്താവ് അൻസാറാണ് തനിക്ക് മദ്യം നൽകിയതെന്നാണ് വീട്ടമ്മയുടെ മൊഴി. ഇതിന് ശേഷം ഭർത്താവും സുഹൃത്തുക്കളുമായി വാക്കുതർക്കം ഉണ്ടായെന്നും പിന്നീട്...
തൃശൂർ പോലീസ് അക്കാദമിയിലെ ഡ്രൈവർ ആയ കൊല്ലം ​പേ​രൂ​ർ​ ​ത​ട്ടാ​ർ​ക്കോ​ണം​ ​പ​രു​ത്തി​പ്പ​ള്ളി​ ​വീ​ട്ടി​ൽ​ ബോസിനെയാണ് നാഗർകോവിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 37 വയസ്സുള്ള ഇയാൾക്ക് ഒപ്പം ഒളിച്ചോടിയ 33 കാരി ​കി​ളി​കൊ​ല്ലൂ​ർ​ ​സ്വ​ദേ​ശി​നി​യു​മാ​യ​ ​യു​വ​തി​യെ ലോഡ്ജിൽ വിഷം കഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തി. ഇവരെ കന്യാ കുമാരി ആശാരിപാളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ...
അഞ്ചലിൽ മൂർഖൻ പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവത്തിൽ ഭർത്താവ് കുറ്റ സമ്മതം നടത്തുകയും പ്രതിയായ ഭർത്താവിനെയും സഹായികളായ സുഹൃത്തിനെയും ബന്ധുവിനെയും പോലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു പേരും കിടന്നു ഉറങ്ങിയ മുറിയിൽ ഒരാളെ മാത്രമായി പാമ്പു കടിക്കുമോ എന്ന് എന്ന് സൂരജിന്റെ മാതാപിതാക്കൾ ചോദിക്കുന്നു. ഉത്രയെ സൂരജ് ഇല്ലാതാക്കി എന്നും നേരത്തെയും...

LATEST NEWS

MUST READ

Malayalarama