DON'T MISS
കട്ടപ്പയായി മോഹന്‍ലാല്‍ ബാഹുബലിയായി ഹൃത്വിക് ദേവസേനയായി നയന്‍താര; രാജമൗലിയുടെ നടക്കാതെ ബാഹുബലി കാസ്റ്റിംഗ്..!!
ബാഹുബലി എന്ന ചിത്രത്തിന് വേണ്ടി രാജമൗലി തീരുമാനിച്ച ആദ്യ കാസ്റ്റിംഗ് വീണ്ടും വൈറൽ ആകുകയാണ്. ചിത്രത്തിന്റെ മൂന്നാം വാർഷികത്തിൽ ചിത്രത്തിലെ ചില രസകരമായ ലൊക്കേഷൻ ചിത്രങ്ങൾ അണിയറപ്രവർത്തകർ പുറത്തു വിട്ടിരുന്നു. 2017 ഏപ്രിൽ...
DON'T MISS
പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഫലം കണ്ടു; വാവ സുരേഷിന്റെ ആരോഗ്യ നിലയിൽ പുരോഗതി; സുഹൃത്തുക്കൾ സന്തോഷത്തിൽ..!!
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ വാവ സുരേഷിന് കുറച്ചു ദിവസങ്ങൾക്കു മുന്നെയാണ് പത്തനംതിട്ടയിൽ ഒരു വീട്ടിലെ കിണറ്റിൽ നിന്നും പിടിച്ച അണലിയിൽ നിന്നും കടിയേറ്റത്. തുടർന്നാണ് വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്....
LIFESTYLE NEWS
സാരിയിലും ഒപ്പം മോഡേൺ വസ്ത്രങ്ങളിലും തിളങ്ങി നടിയും മോഡലുമായി സുവിത രാജേന്ദ്രൻ; കിടിലൻ ചിത്രങ്ങൾ...
ആരാധകർക്ക് ഹരം കൊള്ളുന്ന ചിത്രങ്ങൾ കാണാനെങ്കിൽ ഇപ്പോൾ ഗൂഗിൾ ഒന്നും തിരയേണ്ട ആവശ്യമില്ല എന്ന് തന്നെ വേണം പറയാൻ. യുവാക്കൾക്കും അതിനൊപ്പം തന്നെ ഏത് പ്രായക്കാർക്കും ആവേശം തോന്നുന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ്...
വെറും മൂന്നുദിവസത്തെ പരിചയം; മക്കളെ ഉപേക്ഷിച്ചു യുവതി കാമുകനൊപ്പം ഒളിച്ചോടി..!!
തിരുവനന്തപുരം കാട്ടാക്കടയിൽ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച കാമുകിയും അതുപോലെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ചു ഒളിച്ചോടിയ കാമുകനും പിടിയിൽ ആയി.
വിളവൂർക്കലിൽ വാടകക്ക് താമസിക്കുന്ന മുപ്പത്തിയൊന്ന് വയസുള്ള ലക്ഷ്മിയാണ് വിളവൂർക്കൽ ഈഴക്കോട് മഞ്ജു ഭവനിൽ...
HOUSE DESIGN
TECH AND GADGETS
എന്തേ ഫേസ്ബുക്കിനു നീല നിറം?
ഫേസ്ബുക്കിന്റെ
നീലനിറത്തിനു പിന്നില്‍ ഒരു ചെറിയ രഹസ്യമുണ്ട്. ഫേസ്ബുക്ക് സ്ഥാപകന്‍
മാര്‍ക്ക് സക്കര്‍ബര്‍ഗിനുള്ള വര്‍ണാന്ധതയാണ് ആ രഹസ്യം.
വര്‍ണാന്ധതയുള്ളവര്‍ക്ക് ചില നിറങ്ങള്‍ തിരിച്ചറിയാനാവില്ല.
സക്കര്‍ബര്‍ഗിന് ചുവപ്പ്, പച്ച നിറങ്ങള്‍ വ്യക്തമായി
തിരിച്ചറിയാനാവില്ല. പിന്നെയുള്ള നീല നിറത്തിലായി കളിമുഴുവന്‍. അങ്ങനെ
ഫേസ്ബുക്കിനു നീലനിറമായി.
സ്വപ്രയത്നത്താല്‍ കോടീശ്വരരായവരുടെ...
MAKE IT MODERN
LATEST REVIEWS
പ്രണവ് അത്ഭുതപ്പെടുത്തി, ലാലേട്ടനെ ഭയം; ഷറഫുദ്ദീന്റെ വെളിപ്പെടുത്തൽ
പ്രേമത്തിലെ ഗിരിരാജൻ കോഴിയായി വന്ന് നമ്മെ ചിരിപ്പിച്ച ഷറഫുദ്ദീൻ, വരത്തൻ എന്ന ഫഹദ് ഫാസിൽ നായകനായ ചിത്രത്തിൽ എത്തി നിൽക്കുമ്പോൾ വില്ലൻ വേഷത്തിലൂടെ നമ്മെ വിസ്മയിപ്പിച്ചിരിക്കുയാണ്.
വരത്തന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഇന്റർവ്യൂവിൽ ആണ്...
PERFORMANCE TRAINING
കേരളത്തിൽ ആദ്യ കോവിഡ് മരണം; മരിച്ചത് 69കാരനായ കൊച്ചി സ്വദേശി..!!
കേരളത്തിൽ ആദ്യ കൊറോണ മരണം നടന്നു. കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ചു ചികിത്സയിൽ ഉള്ള 69വയസുള്ള ആൾ ആണ് മരിച്ചത്. കൊച്ചി ചുള്ളിക്കൽ സ്വദേശിയായ യാക്കൂബ് സേട്ട് ആണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ മരിച്ചത്....
ഇന്ദ്രൻസിന്റെ നായികയായാൽ ഇമേജ് തകരും; എന്നാൽ പിന്നീട് സംഭവിച്ചത് ഇങ്ങനെ..!!
ആദ്യ കാലത്ത് സിനിമയിലെ വസ്ത്രാലങ്കാര രംഗത്തു നിന്ന് അഭിനയ രംഗത്ത് എത്തിയ താരം ആണ് ഇന്ദ്രൻസ്. സി.ഐ.ഡി ഉണ്ണികൃഷ്ണൻ ബി.എ ബി.എഡ്. എന്ന ചിത്രത്തിലെ വേഷം അഭിനയ ജീവിതത്തിലെ വഴിത്തിരിവായി. 2018 ൽ...
മണിച്ചിത്രത്താഴ് കണ്ട ശേഷം കുളിമുറിയിൽ കേറാൻ പേടിയായിരുന്നു; എബ്രിഡ് ഷൈൻ..!!
ഫാഷൻ ഫോട്ടോഗ്രാഫറിൽ ഇന്നും സംവിധായകനിലേക്ക് ഉയർന്നു വമ്പൻ വിജയം നേടിയ ആൾ ആണ് എബ്രിഡ് ഷൈൻ. 2014 ൽ പുറത്തിറങ്ങിയ 1983 ആയിരുന്നു ആദ്യ ചിത്രം നിവിൻ പൊളി നായകനായ ചിത്രം വമ്പൻ...
മോഹന്‍ലാല്‍ കുഞ്ഞാലി മരയ്ക്കാരാവുന്നു.. പേടിച്ചിട്ടാണോ മമ്മൂട്ടി സിനിമയുടെ സര്‍പ്രൈസ് പുറത്ത് വിട്ടത്
മലയാള സിനിമയുടെ അഭിമാന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും, മലയാള സിനിമയുടെ നെടുംതൂണുളായ ഇവർ നായകനാകുന്ന കുഞ്ഞാലിമരയ്ക്കാർ വരുന്നു.
മമ്മൂട്ടി നായകനാകുന്ന ചിത്രം സംവിധനം ചെയ്യുന്നത് സന്തോഷ് ശിവൻ ആണ്. ടി പി രാജീവനും ശങ്കർ...
രത്നങ്ങളുടെ മൂല്യം അളക്കുന്ന ജമ്മോളജിസ്റ് സണ്ണിയായി മോഹൻലാൽ എത്തുന്നു
ഈ വർഷം ആദ്യം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന മോഹൻലാൽ ചിത്രമാണ്, ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ സംവിധാനം ചെയ്യുന്ന നീരാളി, നവാഗതനായ സാജു തോമസ് തിരക്കഥ എഴുതുന്ന ചിത്രം നിർമിക്കുന്നത് സന്തോഷ് ടി...
HOLIDAY RECIPES
പ്രണവ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ‘ജിപ്സി വുമണ്‍’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി…!!
ആദി’യിലെ പ്രണവ് മോഹന്‍ലാല്‍ പാടി അഭിനയിച്ച ‘ജിപ്സി വുമണ്‍’ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. പ്രണവ് തന്നെയാണ് ഇതിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.
https://youtu.be/vpOj9eEhBVc



































































































